ബെംഗളൂരു: ഉഡുപ്പിയിലെ കോഡിബെൻഗ്രെ ബീച്ചിന് സമീപത്തുണ്ടായ ബോട്ട് അപകടത്തിൽ മൈസൂരു സ്വദേശികളായ മൂന്നു വിനോദസഞ്ചാരികൾ മരിച്ചു. സരസ്വതിപുരത്തെ ശങ്കരപ്പ (22), സിന്ധു (23), ദിശ (26) എന്നിവരാണ്…
ബെംഗളൂരു: ഉഡുപ്പിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു. കാർക്കള ബജഗോലി ദേശീയ പാതയിൽ മിയാറിന് സമീപം വെള്ളിയാഴ്ച…
ബെംഗളൂരു: ഉഡുപ്പിയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് മലയാളി യുവാക്കള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ആഷിക് അൻസാർ (19), മുഹമ്മദ് അൽത്താഫ് (23) എന്നിവരെയാണ് ഉഡുപ്പി…
ബെംഗളൂരു: മാൽപേയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡിൽ സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി 34-കാരനായ ഹിരേന്ദ്ര കുമാറാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ആനന്ദ്…
ബെംഗളൂരു: ഉഡുപ്പി കിന്നിമുൽക്കിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി കീർത്തനയാണു മരിച്ചത്. കുട്ടിയുടെ അമ്മ കുട്ടിയെ…
ബെംഗളൂരു: രാജ്യത്തേക്ക് അനധികൃതമായി കുടിയേറ്റം നടത്തിയ 10 ബംഗ്ലാദേശി പൗരന്മാർക്ക് രണ്ട് വർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചു. ഉഡുപ്പി പ്രിൻസിപ്പൽ സീനിയർ സിവിൽ…
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ഉഡുപ്പി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വരൂപ ടി കെ ആണ് ഉത്തരവ് പുറപ്പെടുവിച്ചു.…
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉഡുപ്പി ശ്രീകൃഷ്ണ മഠ സന്ദർശനം പരിഗണിച്ച് വെള്ളിയാഴ്ച തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ സ്കൂളുകൾക്കും അംഗൻവാടികൾക്കും ഉഡുപ്പി ജില്ല ഭരണകൂടം അവധി പ്രഖ്യാപിച്ചു. ഉഡുപ്പി…
ബെംഗളൂരു: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ മാല്‍പെ യൂണിറ്റിലെ കരാര്‍ ജീവനക്കാരും യു.പി. സ്വദേശികളുമായ രോഹിത്, സാന്‍ട്രി…
ബെംഗളൂരു: ഉഡുപ്പി സ്വദേശിയായ ചന്ദ്രകാന്തിന് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിലൂടെ നഷ്ടമായത് 29.68 ലക്ഷം രൂപ. സെപ്റ്റംബര്‍ 11ന് @Anjana_198_off എന്ന ഉപയോക്താവില്‍ നിന്ന് ടെലിഗ്രാമില്‍ ഇദ്ദേഹത്തിന് ഒരു…