ലക്‌നൗ: ഉത്തർപ്രദേശിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യൂട്യൂബർമാർക്ക് ദാരുണാന്ത്യം. നാല് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ആറ് പേർക്ക് പരുക്കേറ്റു. ഉത്തർപ്രദേശിലെ അമ്‌രോഹ ജില്ലയിൽ…