കൊല്ലം: നടൻ വിനായകൻ പോലീസ് കസറ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് നടനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം അഞ്ചാലുംമൂട് പോലീസിന്റെതാണ് നടപടി. നടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം…
കൊച്ചി: നഗ്നതാ പ്രദര്‍ശനം നടത്തിയതില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. തന്‍റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ…
കൊച്ചി: നടന്‍ വിനായകൻ്റേതെന്ന പേരില്‍ നഗ്നതാപ്രദര്‍ശനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഫ്‌ളാറ്റിൻ്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിൻ്റേയും വസ്ത്രം അഴിച്ച് നഗ്നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ്…
ഹൈദരാബാദ്: വിമാനത്താവളത്തിൽ ബഹളം വെച്ചതുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊള്ഫ്എ അറസ്റ്റ് ചെയ്ത നടൻ വിനായകന് ജാമ്യം. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഹൈദരാബാദ് ആർജിഐ…
കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പോലീസിന്റെ കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതര്‍ക്കമാണ് നടപടിക്ക് കാരണം. വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതാണ് പ്രശ്നത്തിന്റെ തുടക്കാമെന്ന് വിനായകന്‍…