തമിഴ്‌നാട്ടില്‍ വിളവെടുപ്പ് തുടങ്ങിയതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ് ഉള്ളിവില. ഉള്ളിവില മൂന്നിലൊന്നായാണ് താഴ്ന്നത്. തെങ്കാശി ജില്ലയിലെ ഗര്ഹസ്കരുടെ പ്രധാന വരുമാന മാർഗം തന്നെ ഉള്ളിയാണ്. കഴിഞ്ഞ ആഴ്ചകളില്‍ കിലോയ്ക്ക് 80 മുതല്‍ 100 രൂപ വരെ വിലയുണ്ടായിരുന്ന ഉള്ളിവില വിളവെടുപ്പ് തുടങ്ങിയതിന് ശേഷം 20 മുതല്‍ 40 രൂപ വരെയായി.
വില കുത്തനെ ഇടിഞ്ഞതോടെ കൃഷിക്ക് വേണ്ടി ചെലവഴിച്ച തുക പോലും തിരിച്ച് കിട്ടുന്നില്ല എന്നാണ് കർഷകർ പറയുന്നത്. വരും ദിവസങ്ങളില്‍ ഉള്ളിയുടെ ലഭ്യത വർധിക്കുന്നതോടെ വീണ്ടും വില കുറയാൻ സാധ്യതയുണ്ടെന്നും കർഷകർ ആശങ്കപ്പെടുന്നു.
TAGS : TAMILNADU | ONION | PRICE
SUMMARY : Onion price is decreased
മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…