തർബിയ അക്കാഡമി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ഹൊസ്കോട്ട ഏരിയ കമ്മിറ്റിയുടെ പുതിയ വിദ്യാഭ്യാസ പദ്ധതിയായ ‘തർബിയ അക്കാഡമി’ക്ക് തുടക്കമായി. മെഡഹള്ളി നിയോം അക്കാഡമിയിൽ നടന്ന ചടങ്ങിൽ എഐകെഎംസിസി വൈസ് പ്രസിഡന്റ് ഹനീഫ് കെ.ആർ. പുര ഉദ്ഘാടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുള്ള മാവള്ളി അധ്യക്ഷത വഹിച്ചു. നിയാസ് ഗസ്സാലി ആമുഖപ്രഭാഷണവും മുഷറഫ് അലി ഗസ്സാലി സ്വാഗതവും പറഞ്ഞു. ‘മദ്രസാ വിദ്യാഭ്യാസത്തിന്റെ അനിവാര്യത’ എന്ന വിഷയത്തിൽ അയ്യൂബ് ഹസനി മുഖ്യപ്രഭാഷണം നടത്തി. തർബിയ അക്കാഡമിയുടെ ആദ്യ ക്ലാസ് ഉദ്ഘാടനവും വിദ്യാർഥികൾക്കായുള്ള പ്രത്യേക സെഷനും യൂസുഫ് ഫൈസി നിർവ്വഹിച്ചു.

അർഷാദ് ഗ്രാൻഡ്, റഹീം ബിഗ് ഡേ, നിയോം അക്കാഡമി ഡയറക്ടർ ഇല്ല്യാസ് പാഷ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ദിൽഷാദ് ഡ്രീം മാർട്ട്, സയ്യിദ് മസ്താൻ, അയ്യൂബ്, അനീസ് ടി.എം.സി, ഫൈസൽ കെ.ആർ. പുര, റഊഫ് ഹസനി, സമദ് വാഫി, ബിഷർ ഹുദവി, നജ്മൽ ഹുദവി, സൈനുൽ ആബിദ് ഹുദവി, സുബൈർ ഹുദവി, ജാസിം ഹുദവി, അസ്ലം ഹുദവി, റാഷിഖ് ഹുദവി തുടങ്ങിയവർ പങ്കെടുത്തു. അബൂബക്കർ ഹുദവി നന്ദി പറഞ്ഞു.

SUMMARY: Tarbiya Academy inaugurated

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം. കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ...

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ...

കൊൽക്കത്തയിൽ ദുർഗാ പൂജാ പന്തലിലെ തിക്കിലും തിരക്കിലും വൻ അപകടം, 19 പേർ മരിച്ചു, ഒട്ടേറെപ്പേർക്ക് പരുക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ചു....

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

Related Articles

Popular Categories