ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാസുദേവന്‍, ട്രഷറര്‍ ശിവന്‍കുട്ടി, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ജോയന്റ് സെക്രട്ടറി ജലീല്‍, ജോയന്റ് ട്രഷറര്‍ പ്രവീണ്‍കുമാര്‍, വിശിഷ്ടാതിഥികളായി ഗോപിനാദ് വന്നേരി, സത്യന്‍പുത്തൂര്‍, മധു കലമാനൂര്‍, മെന്റൊ ഐസക്, മനോഹരന്‍, പ്രദിപസോപിനാദ്, അനന്തന്‍ വി, സുനില്‍ കോശി, എന്നിവര്‍ പങ്കെടുത്തു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് എം, ബാലകൃഷ്ണന്‍, സുരേഷ്‌കുമാര്‍ ജി ,മനോജ്കുമാര്‍ എം, വിഘ്‌നേശ്വരന്‍, മനോജ്കുമാര്‍ പി.വി, പ്രസാദ്, ജയരാജ്, സി.കെ മണി, രവീന്ദ്രന്‍, തങ്കപ്പന്‍, മോഹനന്‍, എന്നിവരുടെ നേതൃത്വത്തില്‍ ഓണസദ്യ, കള്‍ചറല്‍ പ്രോഗ്രാം, കോമഡി പ്രോഗ്രാം, എന്നിവ ഉണ്ടായിരുന്നു.
<BR>
TAGS : ONAM-2024
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍…
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…