ASSOCIATION NEWS

‘പറന്നുയരാനൊരു ചിറക്’; നാടകം ശ്രദ്ധേയമായി

ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘പറന്നുയരാനൊരു ചിറക്’ ബെംഗളൂരുവിൽ അരങ്ങേറി. ബെൽമയുടെയും കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെയും നേതൃത്വത്തില്‍ ബെൽമ കലാക്ഷേത്രയിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

സംവിധാന മികവുകൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും നാടകാസ്വാദകരെ തൃപ്തിപ്പെടുത്തുന്ന അവതരണമായിരുന്നു നാടക പ്രവര്‍ത്തകരുടേത്. പ്രശസ്ത സിനിമാ – നാടക നടി കമനീധരൻ, ബെൽമ മുൻ സെക്രട്ടറി രാജഗോപാൽ മുള്ളത്ത്, ബെൽമ ഫൈൻ ആർട്സ് സെക്രട്ടറി സംഘമേഷ്, ബെൽമ സെക്രട്ടറി ഉമേഷ് എന്നിവരെ സമാജം ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു. സമാജം പ്രസിഡണ്ട് ആർ.മുരളീധർ, വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, ട്രഷറർ ബിജു ജേക്കബ്, ജോയിന്റ് സെക്രട്ടറിമാരായ സി പി മുരളി, വിശ്വനാഥൻ പിള്ള, ഫിനാൻസ് കമ്മിറ്റി ചെയർമാൻ എം രാമചന്ദ്രൻ, അശോക് എം, കെ പി. അശോകൻ, കവിരാജ്, സുധാകരൻ, വിജയൻ.വി കെ, എന്നിവർ നേതൃത്വം നൽകി.
SUMMARY: The play was organized under Belma and Kerala Samajam Bangalore Northwest.

NEWS DESK

Recent Posts

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹമാധ്യമത്തിൽ കൊലവിളി കമന്‍റിട്ട കന്യാസ്ത്രീക്കെതിരേ കേസെടുത്ത് പോലീസ്. അഭിഭാഷകനായ സുഭാഷ് തീക്കാടിന്‍റെ പരാതിയിൽ ടീന…

18 minutes ago

കലബുറഗി​യിൽ വാ​ഹ​നാ​പ​ക​ടം; മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു

ബെംഗളൂരു: ക​ർ​ണാ​ട​ക​യി​ലെ കലബുറഗി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു. ക​ർ‌​ണാ​ട​ക സ്റ്റേ​റ്റ് മി​ന​റ​ൽ​സ് കോ​ർ​പ​റേ​ഷ​ൻ (കെഎസ്എംസില്‍)…

54 minutes ago

രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധി, കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല: കെ സുധാകരന്‍ എം പി

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് ശക്തമായ പിന്തുണയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാഹുല്‍…

1 hour ago

ആകെ വൃത്തിഹീനം; പ​ന്ത​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു. ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ​തി​നെ…

2 hours ago

ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; ബി​എ​ൽ​ഒ​യെ സ്ഥാ​ന​ത്തു നി​ന്നു മാ​റ്റി

മലപ്പുറം: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ…

3 hours ago

അഫ്​ഗാനിൽ വീണ്ടും പാക് ആക്രമണം; 10 പേർ കൊല്ലപ്പെട്ടു, ഒമ്പത് പേരും കുട്ടികൾ

കാബൂള്‍: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് അഫ്ഗാനിസ്താനില്‍ വ്യോമാക്രമണം നടത്തി പാകിസ്ഥാന്‍. തിങ്കളാഴ്ച രാത്രിയിൽ  നടന്ന ആക്രമണത്തില്‍ ഒമ്പത് കുട്ടികളടക്കം 10…

3 hours ago