ബെംഗളൂരു: അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കന്നഡ സാഹിത്യ മാസികയായ ‘തൊദൽനുടി’ ഏര്‍പ്പെടുത്തുന്ന 11-ാം അധ്യാപക പുരസ്കാരം സെപ്തംബര്‍ എട്ടിന് നൽകും. വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ നടക്കുന്ന ചടങ്ങിൽ ഡോ. സുബ്രഹ്മണ്യം ശർമ പുരസ്കാരം സമ്മാനിക്കും. കന്നഡ അധ്യാപികയായി 30 വർഷത്തോളം പ്രവർത്തിച്ച കോലാർ സ്വദേശി ആർ. സരസ്വതിക്കാണ് ഇത്തവണത്തെ പുരസ്കാരം
തൊദൽനുടി ചീഫ് എഡിറ്റർ ഡോ. സുഷ്മ ശങ്കർ അധ്യക്ഷത വഹിക്കും. ലോക കേരളസഭ അംഗം സി. കുഞ്ഞപ്പൻ, സരസ്വതി എജുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി. ശങ്കർ, ആർ. ശ്രീനിവാസ്, പ്രഫ. വി.എസ്. രാകേഷ് മുതലായവർ പങ്കെടുക്കും.
<br>
TAGS : ART AND CULTURE
SUMMARY : ‘Thodalnudi’ teacher award ceremony on 8th
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…