ബെംഗളൂരു: കവർച്ച ശ്രമത്തിനിടെ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ബജ്‌പെയിലാണ് സംഭവം. ശാന്തിഗുഡ്ഡെ സ്വദേശി പ്രീതു എന്ന പ്രീതേഷ് (31), സൂറത്ത്കല്ലിലെ കൊടികെരെ സ്വദേശി ധനു എന്ന ധനരാജ് (30), ബാല കുമ്പളക്കീരെ സ്വദേശി കുസുമാകർ എന്ന അന്നു (37) എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. യുവതിയുടെ മേൽ ആസിഡ് ഒഴിച്ച് സ്വർണാഭരണങ്ങൾ കവർന്നെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടികൂടുകയും ഇവരെ പിടികൂടി പോലീസിൽ ഏല്പിക്കുകയുമായിരുന്നു. പ്രതികളിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവ കാർ, സ്വിഫ്റ്റ് കാർ, സ്കൂട്ടർ എന്നിവ പോലീസ് പിടിച്ചെടുത്തു.
TAGS: KARNATAKA | ARREST
SUMMARY: Three arrested for attempted acid attack and robbery
ഇടുക്കി: സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി. കരിങ്കുന്നം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ആം ആദ്മി പാർട്ടി…
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാർക്കെതിരെ സിപിഎം നേതാവ് എം എം മണി. പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട്…
ഡല്‍ഹി: ആസാമില്‍ പാക് ചാരസംഘടനയ്ക്ക് വിവരം കൈമാറിയ എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. തെസ്പുരിലെ പാടിയ പ്രദേശവാസിയായ കുലേന്ദ്ര ശർമയാണ്…
കൊല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന കാരണത്താല്‍ പ്രകോപിതരായി ആരാധകർ. ഇന്ത്യൻ സന്ദർശനത്തിന്റെ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 'ജനം പ്രബുദ്ധരാണ്, എത്ര ബഹളം വച്ചാലും അവര്‍…
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദം ശക്തമായ പ്രചാരണ വിഷയമായിട്ടും, പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയില്‍ ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല.…