റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു. അരീക്കോട് പൂവത്തിക്കല്‍ സ്വദേശി ആസിഫിന്റെ മകന്‍ ഇവാന്‍ ആസിഫ് (3) ആണ് മരിച്ചത്. ഊര്‍ങ്ങാട്ടരി പഞ്ചായത്തിലെ കോന്നൂര്‍കണ്ടിയിലുള്ള ‘കൊക്കോ വില്ല’ റിസോര്‍ട്ടില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ എത്തിയ കുടുംബം ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ പൂളില്‍ വീണ നിലയില്‍ കണ്ടെത്തിയ ഉടന്‍ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

SUMMARY: Three-year-old boy dies after falling into resort swimming pool

Hot this week

നിയന്ത്രണ രേഖ ലംഘിച്ച്‌ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

ശ്രീനഗർ: നിയന്ത്രണ രേറ മറികടന്ന് പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയില്‍....

മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല വീതിച്ചു നല്‍കി ഉത്തരവ്; കാസറഗോഡ് കെഎം ഷാജി, കോഴിക്കോട് അനില്‍കുമാര്‍

തിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകള്‍ നല്‍കികൊണ്ട് ഉത്തരവായി. തലസ്ഥാനത്തിന്റെ ചുമതല...

കനത്ത മഴ; വയനാട് ചുരത്തില്‍ മരം പൊട്ടിവീണ് വൻ ഗതാഗതക്കുരുക്ക്

വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തില്‍ മരം വീണ് ഗതാഗതം...

കോക്രോച്ച്‌ ജനതാ പാര്‍ട്ടി കേരളത്തിലേക്ക്; പ്രവര്‍ത്തകരുടെ ആദ്യ ഒത്തുചേരല്‍ കൊച്ചിയില്‍

കൊച്ചി: കൊച്ചിയില്‍ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സൗഹൃദ കൂട്ടായ്മയ്ക്ക് നീക്കം. ഇന്ന്...

ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസ്: എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വിജയ് വിമല്‍ പിടിയില്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തി...

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു. അരൂർ...

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതല്‍ മില്‍മ പാലിനും തൈരിനും വില വർധിക്കും....

അധ്യായം 17 📖 സത്യൻ പുത്തൂർ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍  എന്റെ...

Related Articles

Popular Categories