റോഡ് നവീകരണം; കബ്ബൺ റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡിൽ നിന്ന് ഡിസ്പെൻസറി റോഡിലേക്കുള്ള വാഹന ഗതാഗതം ഒരു മാസത്തേക്ക് നിയന്ത്രിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു. നിയന്ത്രണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് ഇൻഫൻട്രി റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കുള്ള റോഡ്, സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കുള്ള റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.

ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ ഇൻഫൻട്രി റോഡ് സഫീന പ്ലാസയിൽ നിന്ന് കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് പോകുന്ന എല്ലാത്തരം വാഹനങ്ങൾക്കും ഇൻഫൻട്രി റോഡിൽ നിന്നും ലേഡി കഴ്‌സൺ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തുടർന്ന് ലേഡി കഴ്‌സൺ റോഡിൽ ഇടത്തോട്ട് തിരിഞ്ഞ് കബ്ബൺ റോഡിലൂടെ ഇടത് തിരിഞ്ഞ് കെആർ റോഡിലൂടെയും കബ്ബൺ റോഡ് ജംഗ്ഷനിലൂടെയും മുന്നോട്ട് പോകാം. തുടർന്ന് കാമരാജ റോഡിൽ നിന്ന് ഇടത് തിരിഞ്ഞ് കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് കടന്നുപോകാം. കബ്ബൺ മെയിൻ ഗാർഡ് ക്രോസ് റോഡ് സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് പോകുന്ന എല്ലാത്തരം വാഹനങ്ങൾക്കും കബ്ബൺ റോഡ് വഴി പോകാം, കെആർ റോഡിലും കബ്ബൺ റോഡ് ജംഗ്ഷനിലും ഇടത്തേക്ക് തിരിഞ്ഞ് കാമരാജ റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് പോകാം.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic movements at cubbon road restricted for one month

Hot this week

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

 ‘കാലം പറക്കണ്’; നാടക പ്രദർശനം 28ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാടക പ്രദർശനം സംഘടിപ്പിക്കുന്നു....

കലാവേദി വാർഷികം ഇന്ന്

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം ഇന്നു വൈകിട്ട് 6 മുതല്‍ മാറത്തഹള്ളി...

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല്...

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷാ...

മലപ്പുറത്ത് തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂര്‍...

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

Related Articles

Popular Categories