ബെംഗളൂരു: ബെംഗളൂരു റെയിൽവേ ഡിവിഷനിലെ പെനുകൊണ്ട-മക്കാജിപ്പള്ളി സെക്ഷനിലെ ട്രാക്ക് ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ബെംഗളൂരു വഴിയുള്ള മൂന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു.
കെഎസ്ആർ ബെംഗളൂരു-ശ്രീ സത്യസായി പ്രശാന്തി നിലയം മെമു (ട്രെയിൻ നമ്പർ 66559), ശ്രീ സത്യസായി പ്രശാന്തി നിലയം-കെഎസ്ആർ ബെംഗളൂരു മെമു (ട്രെയിൻ നമ്പർ 66560) എന്നിവ ഫെബ്രുവരി 28 വരെ സർവീസ് റദ്ദാക്കും. ട്രെയിൻ നമ്പർ 06595 കെഎസ്ആർ ബെംഗളൂരു-ധർമ്മവാരം മെമു സ്പെഷ്യൽ ട്രെയിൻ ഫെബ്രുവരി 28 വരെ ഹിന്ദുപുരിനും ധർമ്മവാരത്തിനും ഇടയിൽ സർവീസ് റദ്ദാക്കും. ട്രെയിൻ ഈ ദിവസങ്ങളിൽ ഹിന്ദുപുരിൽ അവസാനിക്കും. ട്രെയിൻ നമ്പർ 06596 ധർമ്മവാരം-കെഎസ്ആർ ബെംഗളൂരു മെമു സ്പെഷ്യൽ ഫെബ്രുവരി 28 വരെ ധർമ്മവാരത്തിനും ഹിന്ദുപൂരിനും ഇടയിൽ സർവീസ് റദ്ദാക്കും. ട്രെയിൻ ധർമ്മവാരത്തിന് പകരം ഹിന്ദുപുരിൽ നിന്ന് പുറപ്പെടും.
TAGS: BENGALURU
SUMMARY: Train cancellations scheduled enroute Bengaluru
തിരുവനന്തപുരം: പാല്‍വില വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇപ്പോള്‍ പാല്‍വില കൂട്ടാൻ സാധിക്കില്ല. മില്‍മ ഇതുസംബന്ധിച്ച്…
റായ്പൂര്‍:ഛത്തീസ്ഗഡിലെ ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.…
ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ് നല്‍കാതെ ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി…
തിരുവനന്തപുരം: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഇന്നിങ്സ് തോല്‍വി. വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം…
പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ…
മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…