ബെംഗളൂരു: ക്ഷേത്രക്കുളത്തിൽ രണ്ട് ബിരുദവിദ്യാർഥികൾ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകുന്നേരം ബന്നാർഘട്ട ദേശീയോദ്യാനത്തിനുള്ളിലെ സുവർണമുഖി ക്ഷേത്രക്കുളത്തിലാണ് അപകടം നടന്നത്. ഹെബ്ബുഗോഡിയിലെ സ്വകാര്യ കോളേജിൽ രണ്ട് ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥികളായ ദീപു, യോഗേശ്വർ (19) ആണ് മരിച്ചത്.
ഗാർവേബവിപാളയ സ്വദേശികളായ ഇരുവരും മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം ഉച്ചകഴിഞ്ഞാണ് കുളത്തിന് സമീപമെത്തിയത്. ഇതിനിടെ ദീപു കാൽവഴുതി കുളത്തിലേക്ക് വീണു. ദീപുവിനെ രക്ഷിക്കാൻ യോഗേശ്വറും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു. സംഭവത്തിൽ ബന്നാർഘട്ട പോലീസ് കേസെടുത്തു.
TAGS: DROWNED TO DEATH
SUMMARY: Two degree students drowned to death in temple pond
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…
ബെംഗളൂരു: വടകര പുറമേരി കൂവേരി കുഞ്ഞികൃഷ്ണക്കുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര എന്‍ ആര്‍ ലേ ഔട്ടിലായിരുന്നു താമസം. ദീര്‍ഘകാലം…