LATEST NEWS

മതപരിവര്‍ത്തന ആരോപണം; മധ്യപ്രദേശില്‍ രണ്ട് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍

ഡല്‍ഹി: മധ്യപ്രദേശില്‍ മതിപരിവര്‍ത്തനമാരോപിച്ച്‌ പാസ്റ്റര്‍മാര്‍ക്കെതിരെ കേസ്. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. രണ്ട് പാസ്റ്റര്‍മാര്‍ക്കെതിരെയാണ് കേസ്. മോഹന്‍പൂര്‍ ഖുര്‍ദ് ഗ്രാമത്തില്‍ ഇവര്‍ മതപരിവര്‍ത്തന റാക്കറ്റ് നടത്തിയെന്നാണ് ആരോപണം. പാസ്റ്റര്‍മാരയ ഉത്തം ബറേല, വികാസ് ബറേല തുടങ്ങിയവര്‍ക്കെതിരെയാണ് പ്രാഥമിക അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്തത്.

ബ്രിജേഷ് ബജരംഗി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗുണയിലെ ഒരു വലതുപക്ഷ സംഘടനയിലെ പ്രധാനിയാണ് പരാതി നല്‍കിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ഏപ്രില്‍ അഞ്ചിന് ബജ്‌രംഗി നല്‍കിയ പരാതി പ്രകാരം ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്നതിലൂടെ അര്‍ബുദം പോലുള്ള മാരക അസുഖങ്ങള്‍ മാറുമെന്ന് ഇവര്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നതായി ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

SUMMARY: Two pastors arrested in Madhya Pradesh for alleged religious conversion

NEWS BUREAU

Recent Posts

‘എന്റെ മകൾ മോനിഷ’; പുസ്തക പ്രകാശനം നാളെ

ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…

24 minutes ago

വി ഡി സതീശനെ പിന്തുണച്ചതിന് നടപടി; നാല് പേരെ പദവിയില്‍ നിന്നും നീക്കി ഇടുക്കി ഡിസിസി

ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…

1 hour ago

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു

തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…

2 hours ago

ക​ർ​ണാ​ട​ക മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നായി ടി.​എം. ഷാ​ഹി​ദ് തെ​ക്കിലിനെ നിയമിച്ചു

ബെംഗളൂ​രു: ക​ർ​ണാ​ട​ക തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ലി​നെ നി​യ​മി​ച്ചു​. 26…

2 hours ago

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…

3 hours ago

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം; ഫ്ളക്സിൽ പാൽ-കരിഓയിൽ അഭിഷേകം

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…

3 hours ago