തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഡയാലിസിസ് തുടരുകയാണ്.
സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുമായും വിഎസിന്റെ കുടുംബാംഗങ്ങളുമായും മെഡിക്കല്‍ ബോർഡ് കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. നിലവിലെ ചികിത്സ – തുടരാനാണ് വിദഗ്ധ സംഘവും നിർദ്ദേശിച്ചത്. ജൂണ്‍ 23നാണ് വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
SUMMARY: V.S. Achuthanandan’s health condition remains extremely serious.
ബെംഗളൂരു: കൊല്ലം കിഴക്കേക്കര, കൊട്ടാരക്കര പ്ലാവിള വീട്ടില്‍ ശാന്ത കുമാരി (79) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, ഹൊയ്സാല സ്ട്രീറ്റ്, ഫോര്‍ത്ത്…
നൈജർ: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറില്‍ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യൻ കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഒരാളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ജാർഖണ്ഡിലെ…
കാസറഗോഡ്: കാസറഗോഡ് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ 20ന് ഞായറാഴ്ച പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ…
സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവ്വം’ ചിത്രത്തിന്റെ ടീസറെത്തി. ചിരിപടർത്തുന്ന ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഹൃദയപൂര്‍വ്വത്തിന്റെ മുന്‍…
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാകിസ്ഥാൻ വ്യോമാതിർത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് 24വരെ നീട്ടി. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി (പിഎഎ) യാണ്…
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകന് എം.കെ മുത്തു (77) അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. ചെന്നൈയിലായിരുന്നു…