ബെംഗളൂരു: വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്‌മെന്റ് സെൻററിന്‍റെ രണ്ടാമത്തെ ശാഖ മഡിവാളയിൽ പ്രവർത്തനം ആരംഭിച്ചു. പ്രാവീണ്യം നേടിയ ഡോക്ടർമാരുടെയും പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകളുടെയും സേവനം വേദക്ഷേത്രയിൽ ലഭ്യമാകും.
പഞ്ചകർമ്മ, അഭ്യംഗം, ശിരോധാര, കളരി മർമ്മ ചികിത്സകൾ തുടങ്ങി വൈവിധ്യമാർന്ന ആയുർവേദ ചികിത്സകൾ ഇവിടെ ലഭ്യമാണ്. മികച്ച ചികിത്സാക്രമങ്ങളിലൂടെ രോഗികളില്‍ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് വേദക്ഷേത്രയുടെ മുഖ്യലക്ഷ്യം. ബെല്ലന്ദൂരിലെ പ്രധാന ശാഖയിലും മഡിവാള മാരുതി നഗറിൽ ആരംഭിച്ച രണ്ടാമത്തെ ബ്രാഞ്ചിലും ചീഫ് ആയുർവേദിക് കൺസൾട്ടൻ്റ് ഡോ. ആദർശിൻ്റെയും ആയുർവേദ, കളരി മർമ്മ വിദഗ്ധനായ ജോമിറ്റിൻ്റെയും സേവനങ്ങൾ ലഭ്യമാണ്.
SUMMARY: Vedakshetra Kerala Ayurvedic Treatment Center begins operations in Madiwala
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…