ബെംഗളൂരു: ബെംഗളൂരു വെളുത്തേടത്ത് നായർ സമാജം ഭാരവാഹികളായി വി.വി.മുരളി (പ്രസിഡണ്ട്), ശ്രീജ ജനാർദനൻ (വൈസ് പ്രസിഡണ്ട്), അജിത്ത് കുമാർ (സെക്രട്ടറി), മനോജ് ശ്രീധരൻ (ജോയിന്‍റ് സെക്രട്ടറി), പി.വി.വിജേഷ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
രക്ഷാധികാരികളായി കരുണാകരൻ, രമേശൻ, കെ.സുരേന്ദ്രൻ, നിർവാഹക സമിതി അംഗങ്ങളായി അനീഷ് കുമാർ, പ്രഭാകരൻ, കെ.വി.ശ്രീജിത്ത്, മഞ്ജിത്ത്, സതീഷ്, തുഷാര എന്നിവരെയും തിരഞ്ഞെടുത്തു. അംഗമാകാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9945846898, 9880505261, 9008609103.
SUMMARY: Veluthedath Nair Samajam office bearers
SUMMARY: Veluthedath Nair Samajam office bearers
















