വി.എസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ അരുണ്‍ കുമാർ അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ ഇസിജി പരിശോധനയ്ക്ക് പിന്നാലെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍.

നിലവില്‍ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് അച്യുതാനന്ദന്റെ ചികിത്സ. കഴിഞ്ഞദിവസം ആശുപത്രി അധികൃതർ മെഡിക്കല്‍ ബുള്ളറ്റിൻ ഇറക്കിയിരുന്നില്ല. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ് ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും.

SUMMARY: VS’s health condition remains unchang

Hot this week

ചക്രവാതച്ചുഴി; അഞ്ചു ദിവസം ശക്തമായ മഴ, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

ബിഎംടിസിയുടെ വജ്ര വിസ്താര എസി ബസ് ഇനി ചന്നപട്ടണയിലേക്കും

ബെംഗളൂരു: ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) വജ്ര വിസ്താര എ.സി...

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത നിർദ്ദേശം

ന്യൂഡൽഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ കനത്ത ജാഗ്രത....

കൊ​ച്ചി​യി​ൽ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​കൻ മരിച്ചു. കൊ​ല്ലം​കു​ടി വീ​ട്ടി​ൽ അ​ബു...

നമ്മ മെട്രോ പർപ്പിൾ ലൈനിലെ ഇന്നത്തെ അറ്റകുറ്റപ്പണികള്‍ മാറ്റിവെച്ചു; സര്‍വീസുകള്‍ പുലര്‍ച്ചെ 5 മുതല്‍

ബെംഗളൂരു:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഉള്‍പ്പെടെ നഗരത്തില്‍ വിവിധ പരിപാടികളുള്ളതിനാൽ...

മുംബൈ– ബെംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിൻ അടുത്തമാസം സർവീസ് ആരംഭിക്കും

ബെംഗളൂരു: മുംബൈ– ബെംഗളൂരു പാതയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ സൂപ്പർഫാസ്റ്റ്...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നഗരത്തിൽ ഇന്നു ഗതാഗത നിയന്ത്രണം 

ബെംഗളൂരു:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ചു ബെംഗളൂരു ട്രാഫിക് പോലീസ് എച്ച്എഎൽ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവില്‍

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരു സന്ദര്‍ശിക്കും. ആർട്ട് ഓഫ്...

Related Articles

Popular Categories