ബെംഗളൂരു : ഗതാഗത നിയമലംഘന കേസുകളിൽ കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നവർക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സരക്കാര്‍. വെള്ളിയാഴ്ച മുതൽ ഡിസംബർ 12 വരെ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
കർണാടക സംസ്ഥാന പോലീസ് (കെഎസ്‌പി) ആപ്പിലൂടെയും ബെംഗളൂരു ട്രാഫിക് പോലീസിന്റെ അസ്ട്രാം ആപ്പിലൂടെയും ട്രാഫിക് പോലീസ് സ്റ്റേഷനുകൾ മുഖേനെയും ട്രാഫിക് മാനേജ്‌മെന്റ് സെന്റർ മുഖേനയും പിഴ അടയ്ക്കാം 1991-92 സാമ്പത്തിക വർഷത്തിനും 2019-20 വർഷത്തിനും ഇടയിലുള്ള പിഴ കുശ്ശികയ്ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്.
SUMMARY: Waiver of fine arrears in traffic violation cases
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ…
കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ ബെംഗളൂരു മേഖല പഠനോത്സവം വിമാനപുര കൈരളി നിലയം സ്‌കൂളിൽ നടന്നു. എഴുത്തുകാരൻ സുധാകരൻ…
ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കൂടാളി കൊളോളം കാരക്കണ്ടി കെ. പി.ശ്രീധരന്റെയും പരേതയായ എം.കെ. കാഞ്ചനയുടെയും മകൾ…
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം 26ന് ആരംഭിക്കും. ത്രിതലപഞ്ചായത്തുകളിൽ 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേയ്ക്ക്…