BENGALURU UPDATES

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ ഷെഡ്യൂള്‍ പ്രകാരം ഈമാസം 26 മുതൽ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസുമാണ്  ഈ റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്നത്. ഇൻഡിഗോയ്ക്ക് എല്ലാ ദിവസവും 2 സർവീസ് വീതവും എയർ ഇന്ത്യ എക്സ്പ്രസ് ഒരു സർവീസുമാണ് ഉണ്ടായിരിക്കുക.

രാവിലെ 6.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം 7.30ന് കണ്ണൂരിൽ എത്തും. തിരിച്ച് രാവിലെ 8ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9ന് ബെംഗളൂരുവിൽ എത്തിച്ചേരും.രണ്ടാമത്തെ ഇൻഡിഗോ സർവീസ് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 2.15ന് ബെംഗളൂരുവിൽ എത്തും. തിരിച്ച് രാത്രി 7ന് പുറപ്പെട്ട് 8.20ന് കണ്ണൂരിൽ എത്തും.

രാത്രി 10.35ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 11.45ന് ബെംഗളൂരുവിൽ എത്തി തിരിച്ച് രാത്രി 8.55ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 10ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് എയർഇന്ത്യ എക്സ്പ്രസിന്റെ സമയ ക്രമം.
SUMMARY: Winter schedule; 3 daily flights between Kannur and Bengaluru

NEWS DESK

Recent Posts

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം; 6 പേര്‍ മരിച്ചു

തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും…

36 minutes ago

മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍; തടഞ്ഞ് റെയില്‍വേ പോലിസ്

കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ നടത്തിയ…

2 hours ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില…

3 hours ago

ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പന്നിയൂർ തുളുവൻകാട് വരാഹമൂർത്തി ക്ഷേത്രത്തിനു സമീപം…

3 hours ago

ജലനിരപ്പ് ഉയരുന്നു; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി.…

4 hours ago

കോളെജ് ഹോസ്റ്റലിൽ പോലീസ് റെയ്ഡ്; കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പി മ​ണി​പ്പാ​ലി​ലെ ര​ണ്ട് കോളെജ് ഹോ​സ്റ്റ​ലു​ക​ളി​ൽ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു വിദ്യാര്‍ഥികള്‍ ലഹരിമരുന്നുമായി പിടിയിലായി ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​…

4 hours ago