എക്‌സ് വീണ്ടും പണിമുടക്കി; ലോഗിൻ ചെയ്യാൻ കഴിയാതെ ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ടെക്‌സസ്: ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വീണ്ടും പണിമുടക്കി. എക്‌സിന്റെ പ്രവര്‍ത്തനം ആഗോള തലത്തില്‍ തന്നെ കാര്യമായി തടസപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും എക്‌സ് സേവനങ്ങള്‍ പണിമുടക്കിയത്. ഇന്ത്യയിലെ ബെംഗളൂരു, ചെന്നൈ, ദല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാണ് എക്‌സ് തടസപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമായത്.

ലോഗിൻ ചെയ്യുന്നതിനും ഫീഡുകൾ റിഫ്രഷ് ചെയ്യുന്നതിനും പോസ്റ്റുകൾ പങ്കുവെക്കുന്നതിനും ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടു. വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ഡൗൺ ഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം മൂവായിരത്തിലധികം പേർ തകരാർ റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ ഏകദേശം 41,000-ത്തിലധികം റിപ്പോർട്ടുകളും യുണൈറ്റഡ് കിംഗ്ഡത്തിൽ പതിനായിരത്തിലധികം പരാതികളുമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖപ്പെടുത്തിയത്.

മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരുന്നു കൂടുതൽ പേർക്കും തടസ്സം നേരിട്ടത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന തടസ്സത്തിന് ശേഷം സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ തകരാറിന്റെ കാരണം വ്യക്തമാക്കാൻ എക്സ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് എക്സ് ഇത്തരത്തിൽ വലിയ സാങ്കേതിക തകരാർ നേരിടുന്നത്.
SUMMARY: X goes on strike again; lakhs of users unable to log in

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥി...

വീട്ടുജോലിക്കാരി 2 കോടിയുടെ സ്വർണം കവര്‍ന്നതായി പരാതി

ബെംഗളൂരു: ബെംഗളൂരുവില്‍ 2 കോടി രൂപയുടെ സ്വർണാഭരണങ്ങളും 25,000 രൂപയും വീട്ടുജോലിക്കാരി...

ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ്...

നേപ്പാളിൽ മരണസംഖ്യ 469 കടന്നു; 1,468 പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 469 മൃതദേഹങ്ങൾ...

നേപ്പാള്‍ മിന്നല്‍ പ്രളയം; 11 ബെംഗളൂരു സ്വദേശികള്‍ അടക്കം 13 കർണാടകയില്‍ നിന്നുള്ള തീർഥാടകര്‍ കുടുങ്ങി

ബെംഗളൂരു: നേപ്പാളിലും ടിബറ്റിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം കർണാടകയിൽ...

ബെംഗളൂരുവിൽ ഇന്ന് 8 മണിക്കൂർ കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: നൈസ് ജംഗ്ഷന് സമീപം അടിയന്തര പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ്...

വന്യജീവി ആക്രമണം: ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി

നിലമ്പൂര്‍: കടുവകളുടെയും കാട്ടാനകളുടെയും ആക്രമണത്തില്‍ നിരവധി മനുഷ്യര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളെ...

ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷന്റെ (ബി.എം.സി.എ.) നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ...

Related Articles

Popular Categories