ബെംഗളൂരു: ജിഗിനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവധാര വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘പൊന്നോണം 2025’ ഒക്ടോബർ 12 ന് രാവിലെ 9 മുതല്‍നിസർഗ ലെ ഔട്ടിലെ ലോട്ടസ് പാർട്ടി ഹാളില്‍ നടക്കും. എഴുത്തുകാരന്‍ ഡോ: ജോർജ്ജ് മരങ്ങോളി ഉദ്ഘാടനം ചെയ്യും. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ കെ. ശ്രീഷൻ മുഖ്യാതിഥിയാകും. അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടാകും.
SUMMARY: Yuvadhara Welfare Association Onam celebrations on the 12th
ബെംഗളൂരു: തൃശൂര്‍ ചിറനെല്ലൂർ ചൂണ്ടൽ ഹൗസില്‍ സി. പി. തോമസ് (81) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ ബി.ടി.എസ് (ബാംഗ്ലൂര്‍ ട്രാന്‍സ്പോര്‍ട്ട്…
സ്റ്റോക്‌ഹോം: 2025-ലെ രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്. സുസുമു കിറ്റഗാവ (ക്യോട്ടോ യൂനിവേഴ്‌സിറ്റി, ജപ്പാന്‍), റിച്ചാര്‍ഡ് റോബ്‌സണ്‍ (യൂനിവേഴ്‌സിറ്റി ഓഫ്…
ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ ഷെഡ്യൂള്‍ പ്രകാരം ഈമാസം 26 മുതൽ ഇൻഡിഗോയും…
ബെംഗളൂരു: കൊപ്പൽ ജില്ലയിലെ ഗംഗാവതിയില്‍ യുവമോര്‍ച്ച നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ഗംഗാവതി ടൗൺ യുവമോർച്ച പ്രസിഡന്റ് വെങ്കിടേശ കുറുബറയാണ് (31)കൊല്ലപ്പെട്ടത്.…
കറാച്ചി: അഫ്‌ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ 11പേർ കൊല്ലപ്പെട്ടു. ഇതിൽ ഒമ്പത് പേർ…
കാലിഫോർണിയ: ബേബി പൗഡർ ഉപയോഗിച്ച സ്‌ത്രീ ക്യാൻസർ വന്ന് മരിച്ചുവെന്ന പരാതിയില്‍ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ കമ്പനിയോട് 966 മില്യണ്‍…