കരാറുകാരന്റെ ആത്മഹത്യ; മന്ത്രിയുടെ സഹായി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്

ബെംഗളൂരു: കരാറുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത സഹായി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. സി​​വി​​ൽ കോ​​ൺ​​ട്രാ​​ക‌്ട​​ർ സ​​ച്ചി​​ൻ പാ​​ഞ്ചാ​​ലി​​ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. മരിക്കുന്നതിന് മുമ്പ് സച്ചിൻ എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.

ബി​​ജെ​​പി എം​​എ​​ൽ​​എ ബ​​സ​​വ​​രാ​​ജ് മ​​ട്ടി​​മാഡു​​വി​​നെ​​യും മ​​റ്റ് നേ​​താ​​ക്ക​​ളെ​​യും, തന്നെയും ആറ് പേർ കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്രമിച്ചതായി സച്ചിൻ ആരോപിച്ചിരുന്നു. മ​​ന്ത്രി​​യു​​ടെ സ​​ഹാ​​യി രാ​​ജു ക​​പ്പ​​നൂ​​ർ ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ചു​​പേ​​ർ​​ക്കെ​​തി​​രേ​​യാ​​ണ് ആ​​രോ​​പ​​ണം.

എം​​എ​​ൽ​​എ ബ​​സ​​വ​​രാ​​ജി​​നെ​​യും ആന്ദോള മ​​ഠ​​ത്തി​​ലെ സി​​ദ്ധ​​ലിം​​ഗ സ്വാ​​മി, ബി​​ജെ​​പി നേ​​താ​​ക്ക​​ളാ​​യ മ​​ണി​​ക​​ണ്ഠ റാത്തോ​​ഡ്, ച​​ന്തു പാ​​ട്ടീ​​ൽ എ​​ന്നി​​വ​​രെ കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ചു​​വെ​​ന്നുമാണ് ആ​​ത്മ​​ഹ​​ത്യാ​​കു​​റി​​പ്പി​​ലുള്ളത്. ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച​​യാ​​ണ് ബി​​ദ​​ർ സ്വ​​ദേ​​ശി​​യാ​​യ സച്ചി​​ൻ പാ​​ഞ്ചാ​​ൽ ഓ​​ടു​​ന്ന ട്രെ​​യി​​നി​​നു​​മു​​ന്നി​​ലേ​​ക്കു ചാ​​ടി ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്. സംഭവത്തിൽ ബിജെപി നേതാക്കൾ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

TAGS: KARNATAKA | BOOKED
SUMMARY: Six booked including ministers close aid in contractors suicide case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: മഴ വീണ്ടും തീവ്രമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

തീരദേശ കർണാടകയിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

ബെംഗളൂരു: തീരദേശ കർണാടകയിൽ അടുത്ത ഏതാനും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

കനത്ത മഴ; പത്തനംതിട്ടയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(07-08-2026) കലക്ടര്‍ അവധി...

പെൻഷൻ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിക്കൊണ്ട്...

മുത്തങ്ങ സലാം വധശ്രമക്കേസ്; എം ഗീതാനന്ദൻ ഉള്‍പ്പെടെയുള്ള പ്രതികളുടെ ശിക്ഷയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മുത്തങ്ങയില്‍ പോലീസ് ഉദ്യോഗസ്ഥൻ അബ്‌ദുള്‍ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍...

കെഎസ്‌ആര്‍ടിസി വാട്‌സ്‌ആപ്പ് ടിക്കറ്റിങ് സംവിധാനവും ടോള്‍ഫ്രീ നമ്പറും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ഓണ്‍ലൈൻ ടിക്കറ്റിങ് സംവിധാനങ്ങള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വാട്‌സ്‌ആപ്പിലൂടെ...

കേരളസമാജം ഈസ്റ്റ് സോണ്‍ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ സ്പര്‍ശ് ഹോസ്പിറ്റല്‍ ഹെന്നൂരിന്റെ സഹകരണത്തോടെ...

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച്‌ അപകടം: രണ്ട് മരണം, നിരവധി പേർക്ക് പരുക്ക്

തൃശ്ശൂർ: കുന്നംകുളത്തിന് സമീപം പാറേമ്പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിരവധി...

Related Articles

Popular Categories