സി.പി.എ.സി, ശാസ്ത്ര സാഹിത്യവേദി ഓണ്‍ലൈന്‍ കഥാ ചര്‍ച്ച ഇന്ന്
ബെംഗളൂരു: സി.പി.എ.സിയും ശാസ്ത്ര സാഹിത്യ വേദിയും സംയുക്തമായി നടത്തുന്ന സാഹിത്യ ചര്‍ച്ച ഇന്ന് വൈകുന്നേരം 6.30 മുതല്‍ ഗൂഗിള്‍ മീറ്റില്‍ നടക്കും. പ്രശസ്ത നടനും, സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.കെ.വത്സലന്റെ ‘ഓര്‍മ്മച്ചിത്രം മായ്ക്കുമ്പോള്‍’ എന്ന ചെറുകഥ സമാഹാരം ആസ്പദമാക്കിയാണ് ചര്‍ച്ച. എഴുത്തുകാരനും വാഗ്മിയും അധ്യാപകനുമായ പ്രൊ.കടത്തനാട്ട് നാരായണന്‍ മാഷ് കഥകള്‍ പരിചയപ്പെടുത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും കഥകളുടെ ആസ്വാദനത്തില്‍ സജീവമാകും.
പരിപാടിയില്‍ പങ്കെടുക്കാനുള്ള ലിങ്ക്:
https://meet.google.com/vnv-vzfo-rox
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9008273313, 8105581970, 9880273604, 9945382688
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.