Follow the News Bengaluru channel on WhatsApp
Browsing Category

LATEST

മുസ്‌ലിം വിരുദ്ധ പ്രസംഗം, മോദി വിശദീകരണം നല്‍കണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസംഗത്തില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിങ്കളാഴ്ച രാവിലെ 11ന് മുന്‍പ് ബി.ജെ.പി അധ്യക്ഷന്‍…
Read More...

ഇ പി ജയരാജൻ അസ്വസ്ഥനാണ്, ബിജെപിയിലേക്ക് പോകും; കെ സുധാകരൻ

കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബിജെപിയുമായി ചർച്ച നടത്തിയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ. ഗൾഫിൽ വച്ചായിരുന്നു ആദ്യത്തെ ചർച്ച. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറും…
Read More...

ഉറക്കിക്കിടത്തിയ കുഞ്ഞിനെ ചാക്കിലിട്ട് തട്ടിക്കൊണ്ടുപോകാൻ ശ്രമം

തൃശൂർ അരിമ്പൂർ വെളുത്തൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കുഞ്ഞിനെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ…
Read More...

അരുണാചല്‍പ്രദേശില്‍ വന്‍ ഉരുള്‍പ്പൊട്ടല്‍

ന്യൂഡൽഹി​: അരുണാചൽപ്രദേശിൽ വൻ ഉരുൾപ്പൊട്ടൽ. സംഭവത്തെ തുടർന്ന് ഇന്ത്യ-ചൈന അതിർത്തിക്കടുത്തെ ദിബങ് താഴ്വര ഒറ്റപ്പെട്ടു. ബുധനാഴ്ചയുണ്ടായ കനത്ത മഴയെ തുടർന്നാണ് ഉരുൾപ്പൊട്ടലുണ്ടായത്.…
Read More...

ഗഗൻയാൻ ദൗത്യം; എയര്‍ ഡ്രോപ്പ് ടെസ്റ്റ് ഉടനെന്ന് ഐഎസ്‌ആര്‍ഒ

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്ര ദൗത്യമായ ഗഗൻയാനിന്റെ എയർ ഡ്രോപ്പ് ടെസ്റ്റ്  അടുത്ത ആഴ്ച നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഇസ്രോ വ്യക്തമാക്കി. മൂന്ന് ബഹിരാകാശ യാത്രികരെ…
Read More...

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

കേരളത്തിൽ സ്വര്‍ണ വില ഇന്ന് പവന് 280 രൂപ കുറഞ്ഞ് 53,000 രൂപയായി. ഗ്രാമിന് 6625 രൂപയാണ് വില. ഇന്നലെ 53,280 രൂപയായിരുന്നു പവന് വില. ഏപ്രില്‍ 19ന് സര്‍വകാല റെക്കോഡായ 54,520 ആയിരുന്നു…
Read More...

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ വെണ്‍മണി പൂന്തലയില്‍ ഇന്ന് രാവിലെ ആറേമുക്കാലോടെയാണ് സംഭവം നടന്നത്. വെണ്‍മണി പൂന്തല ഏറംപൊയ്‌മുക്ക് മേലെപുള്ളിയില്‍…
Read More...

ലോക്സഭ തിരഞ്ഞെടുപ്പ്; സുരക്ഷ കർശനമാക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ സുരക്ഷ കർശനമാക്കി സിറ്റി പോലീസ്. 9,397 പോലീസ് ഉദ്യോഗസ്ഥരെയും 3,919 ഹോം ഗാർഡുകളെയും കേന്ദ്ര സായുധ പോലീസ് സേനയിലെ 11 അംഗങ്ങളെയും…
Read More...

ഇരട്ട വോട്ട് ആരോപണം; അടൂര്‍ പ്രകാശിന് വീണ്ടും തിരിച്ചടി

അടൂര്‍ പ്രകാശിന്റെ ഇരട്ട വോട്ട് ആരോപണം വീണ്ടും തള്ളി ജില്ലാ കളക്ടര്‍ ജെറോമിക്ക് ജോര്‍ജ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇരട്ട വോട്ടുകള്‍ ഇല്ല. സ്ഥലം മാറിപ്പോയവരുടെ വോട്ടുകള്‍ മാത്രമാണ്…
Read More...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു

കായംകുളം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ പുലര്‍ച്ചെ കാറിടിച്ച് മരിച്ചു. കായംകുളം എം എസ് എം കോളജിന് സമീപം ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. ലാന്‍ഡ് റവന്യൂ…
Read More...