അഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫലമറിയാം. ഏപ്രില്‍ 22 മുതല്‍ മെയ് മൂന്ന് വരെ രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് പുറത്തുവിട്ടത്.
രജിസ്റ്റർ നമ്പറും ജനന തീയതിയും നല്‍കി ഫലമറിയാവുന്നതാണ്. ജനറല്‍ ഡ്യൂട്ടി (ജിഡി), ടെക്‌നിക്കല്‍ (ടെക്), ട്രേഡ്‌സ്മാൻ (ക്ലാസ് 8 മുതല്‍ 10 വരെ), ഓഫീസ് അസിസ്റ്റൻ്റ്, വനിതാ മിലിട്ടറി പോലീസ് (എംപി), ശിപായി ഫാർമ, സോള്‍ജിയർ ടെക്‌നിക്കല്‍ നഴ്‌സിംഗ് അസിസ്റ്റൻ്റ് എന്നിവയുള്‍പ്പെടെ വിവിധ അഗ്‌നിവീർ റോളുകള്‍ക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികള്‍ക്ക് ഫലമറിയാം. ലിസ്റ്റില്‍ ഉള്‍പ്പെട്ടവർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് joinindianarmy.nic.in സന്ദർശിക്കുക.
TAGS : AGNIVEER RECRUITMENT | EXAM | RESULT
SUMMARY : Agniveer Recruitment Exam Result Published
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…