അമൃത്സർ: പഞ്ചാബിലെ അമൃത്സറില്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് പോലീസ് സംശയിക്കുന്ന ഒരാളാണ് മരിച്ചത്. ഖലിസ്ഥാൻ ഭീകരനെന്ന് സംശയിക്കുന്ന ഒരാളാണ് കൊല്ലപ്പെട്ടത്. നാല് പേർക്ക് പരുക്കേറ്റു. പ്രദേശത്ത് മുമ്പ് വെച്ചുപോയിരുന്ന ബോംബ് എടുക്കാൻ വന്നയാളാണ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
സംഭവം അറിഞ്ഞെത്തിയ പോലീസ് കണ്ടത് ഗുരുതരമായി പരിക്കേറ്റയാളെയാണ്. ഇയാളെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവ സ്ഥലം പരിശോധിക്കാൻ ഫോറൻസിക് സംഘം എത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ നടന്നുവരുന്നതായി വിവരങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കൊല്ലപ്പെട്ടയാള്‍ ഭീകരൻ തന്നെയാകുമെന്ന് കരുതുന്നുവെന്നും പോലീസ് പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Blast in Amritsar; Suspected terrorist killed
ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…
ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…
തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…