Categories: ASSOCIATION NEWS

അർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു : കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയും സാഞ്‌ജോ ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച അർബുദ പരിശോധനാ ക്യാമ്പ് സെയ്ന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. ഫാ. ടോണി മൂന്നുപീടികയിൽ ഉദ്ഘാടനം നിർവഹിച്ചു.

ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ ഇ.വി. പോൾ, ബേബി മാത്യു, മിനി നമ്പ്യാർ, സാഞ്‌ജോ ക്ലിനിക്കിന്റെ നേതൃ സ്ഥാനങ്ങളിലുള്ള കെ.ജെ. ബിജു, സാബു, ജിംജോസ് ബാബു എന്നിവർ നേതൃത്വം നൽകി.
<BR>
TAGS : KERALA SAMAJAM CHARITABLE SOCIETY  | CANCER SCREENING CAMP | MALAYALI ORGANIZATION
SUMMARY : Organized cancer screening camp

Savre Digital

Recent Posts

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…

49 minutes ago

റഷ്യൻ ഹെലികോപ്റ്റര്‍ അപകടം; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…

2 hours ago

കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ ബെംഗളൂരു വാർഷിക ദിനാഘോഷം

ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…

2 hours ago

ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി

ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ്‌ പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…

3 hours ago

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി; ഡിസംബര്‍ 9, 11 തിയ്യതികളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…

3 hours ago

മസ്തിഷ്കാഘാതം; മലയാളി മധ്യവയസ്ക ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…

3 hours ago