ബെംഗളൂരു: ആയുധം തലയിൽ വീണതിനെ തുടർന്ന് സിഐഎസ്എഫ് ജവാന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കൽപാകം ആണവ നിലയത്തിൽ നിയമിക്കപ്പെട്ട സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജവാനും റായ്ച്ചൂർ മാൻവി താലൂക്കിലെ ആർജി ക്യാമ്പ് സ്വദേശി രവികിരൺ (36) ആണ് മരിച്ചത്.
തിങ്കളാഴ്ച ചെന്നൈ വിമാനത്താവളത്തിൽ ആയുധം കയറ്റവേ അബദ്ധത്തിൽ തലയിൽ വീഴുകയായിരുന്നു. രവികിരണിന്റെ മൃതദേഹം അംബേദ്കർ സർക്കിളിലും ആർജി ക്യാമ്പിലും പൊതുദർശനത്തിന് വെച്ചു. പോലീസും സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും ജവാന് അന്തിമോപചാരം അർപ്പിച്ചു. മാൻവി എം.എൽ.എ ഹമ്പയ്യ നായിക്, മുൻ എം.എൽ.എ വെങ്കടപ്പ നായിക് എന്നിവരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ നിരവധി പേർ രാവികിരണിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…
തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…
കണ്ണൂർ: കുറുമാത്തൂരില്‍ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…