സുകുമാരന്‍ കെ, സുരേഷ് കൃഷ്ണ, അപ്പുക്കുട്ടന്‍
ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക ചിക്കബാനവാര കരയോഗം വാര്‍ഷിക പൊതുയോഗം കെരെഗുഡതഹള്ളിയില്‍ നടന്നു. വൈസ് ചെയര്‍മാന്‍ ബിനോയ് എസ് നായര്‍, ജനറല്‍ സെക്രട്ടറി രാമകൃഷ്ണന്‍ എന്നിവര്‍ വരണാധികാരികളായ യോഗത്തില്‍ 2024-2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: പ്രസിഡന്റ്: സുകുമാരന്‍ കെ. സെക്രട്ടറി: സുരേഷ് കൃഷ്ണ, ട്രഷറര്‍: അപ്പുക്കുട്ടന്‍, വൈസ് പ്രസിഡന്റ്: ബാലകൃഷ്ണന്‍. ജോയ്ന്റ് സെക്രട്ടറി: ആനന്ദ് എന്‍. ജോയ്ന്റ് ട്രഷറര്‍: സന്തോഷ് പി.
<BR>
TAGS : NSSK
SUMMARY : NSS Karnataka Chikkabanavaara Karayogam office bearers
ബെംഗളൂരു: വലിയ ആശയവ്യവസ്ഥകളിലൂടെയോ അധികാരത്തിന്റെ കസേരകളിലൂടെയോ അല്ല, മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടതെന്ന് പ്രമുഖ ചിന്തകനും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം നടത്തിയ കവിതാരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണവും കവിതകളെക്കുറിച്ചുള്ള 'കാവ്യസന്ധ്യ' പരിപാടിയും സമാജം ഓഫീസില്‍ നടന്നു.…
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടി ഹള്ളി മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിര ദിനം ആഘോഷിച്ചു..…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…