Categories: SPORTSTOP NEWS

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായി; പുതിയ റെക്കോർഡുമായി മാക്സ്‌വെൽ

ഐപിഎല്ലിൽ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോർഡുമായി ഗ്ലെൻ മാക്സ്‌വെൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് പന്തുകൾ നേരിട്ട റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെയാണ് താരത്തിന് ഇവ നേട്ടം ലഭിച്ചത്.

ഇത് 17ാം തവണയാണ് മാക്സ്‌വെൽ ഗോൾഡൻ ഡക്കായി പുറത്താകുന്നത്. രോഹിത് ശർമ്മ, ദിനേഷ് കാർത്തിക് എന്നിവർക്കൊപ്പം റെക്കോർഡ് പങ്കിടുകയാണ് ഓസീസ് താരം. ഈ സീസണിൽ മോശം പ്രകടനമാണ് ഓസീസ് വെടിക്കെട്ട് താരം നടത്തുന്നത്. ആകെ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് 32 റൺസാണ് മാക്സ്‌വെൽ നേടിയത്. ഇതിൽ മൂന്ന് ഗോൾഡൻ ഡക്കുകളും ഉൾപ്പെടും.

ഒരു മത്സരത്തിൽ മാത്രമാണ് 28 റൺസ് നേടിയത്. 2024 ഐപിഎൽ സീസണിൽ ഇതുവരെ മൂന്ന് ക്യാച്ചുകളും താരം വിട്ടു കളഞ്ഞിരുന്നു. ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും മാക്സ്‌വെല്ലിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. രാജ്യത്തിനായി ആത്മാർത്ഥതയോടെ പുലിയെ പോലെ കളിക്കുന്ന മാക്സ്‌വെൽ ഐപിഎൽ ഫ്രാഞ്ചൈസി ടീമുകൾക്കൊപ്പം എലിയായി മാറുകയാണെന്ന് ആർസിബി ആരാധകർ വിമർശിച്ചു.

The post ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായി; പുതിയ റെക്കോർഡുമായി മാക്സ്‌വെൽ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ലോകത്തിലേറ്റവും ‘സഹാനുഭൂതിയുള്ള’ ന്യായാധിപൻ; പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

വാഷിംഗ്ടൺ: പ്രശസ്ത ജഡ്‌ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ്…

7 minutes ago

കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കണ്ണൂര്‍: സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പ്രവീണ (31) ആണ് മരിച്ചത്. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ഉണ്ടായ…

27 minutes ago

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്ക‌ർ

തിരുവന്തപുരം: എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്ക‌ർ. രാഹുല്‍ തന്നോട് സാമൂഹിക…

35 minutes ago

ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മൻമോഹൻ സിങ്ങിന്റെ പേര്; ബിൽ കർണാടക നിയമസഭ പാസാക്കി

ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ…

1 hour ago

രാഹുൽ ഗാന്ധിയുടെ ആരോപണം; വോട്ട് ചോരിയില്‍ അന്വേഷണം ആവശ്യപ്പെട്ട്  സുപ്രീംകോടതിയിൽ ഹർജി

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി. അഭിഭാഷകൻ രോഹിത് പാണ്ഡെയാണ്…

1 hour ago

ബൈക്കപകടം; രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ശിവമോഗയിൽ ബൈക്കപകടത്തില്‍ രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ഉഡുപ്പി കാട്പാഡി സ്വദേശിആദിത്യ (21), ദാവണഗെരെ ന്യാമതി സ്വദേശിയായ സന്ദീപ്…

2 hours ago