പുതിയ റെക്കോർഡ് നേട്ടവുമായി ഐപിഎല്‍ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ്. 18 മത്സരങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ തന്നെ ടെലിവിഷന്‍ ലൈവ് കാഴ്ചക്കാരുടെ മാത്രം എണ്ണം 40 കോടി കടന്നു. എക്കലാത്തേയും വലിയ ടിവി കാഴ്ചയുടെ റെക്കോര്‍ഡാണിത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനാണ് ടെലിവിഷന്‍ സംപ്രേഷണത്തിന്റെ കരാര്‍. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇത്തവണ. ആരാധകര്‍ക്കായി നേട്ടം ഒരാഴ്ച ആഘോഷിക്കാന്‍ സ്റ്റാര്‍ തീരുമാനിച്ചിട്ടുണ്ട്. ആഘോഷം ഈ മാസം 15 മുതല്‍ ആരംഭിക്കും.
ബ്രോഡ്കാസ്റ്ററായ സിഡ്‌നി സ്റ്റാര്‍ 12380 കോടി മിനിറ്റ് വാച്ച് ടൈം രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
The post ഐപിഎൽ 2024; ടെലിവിഷന്‍ വ്യൂവര്‍ഷിപ്പിൽ വൻ റെക്കോർഡ് appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…