ബെംഗളൂരു : ബെംഗളൂരു മാര്‍ യൂഹാനോന്‍ മാംദാന ഓര്‍ത്തഡോക്സ് ഇടവകയയിലെ ഒ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ ബെംഗളൂരു ഭദ്രാസനത്തിലെ എല്ലാ ഓര്‍ത്തഡോക്സ് ഇടവകകളെയും പങ്കെടുപ്പിച്ചു നടത്തിയ ഫുട്ബോള്‍ ടൂര്‍ണമെന്റ്- ഓര്‍ത്തഡോക്സ് ചാമ്പ്യന്‍സ് ലീഗില്‍(ഒ.സി.എല്‍) സീനിയര്‍ വിഭാഗത്തില്‍ സെന്റ് തോമസ് ഈസ്റ്റും അണ്ടര്‍ 14 വിഭാഗത്തില്‍ സെന്റ് ബേസില്‍ യുണൈറ്റഡ് ജൂനിയര്‍ ചാമ്പ്യന്മാരായി. കെപിസിസി മെമ്പര്‍ മോഹന്‍ ബാബു ഇടവക വികാരി ഫാദര്‍ ലിജോ ജോസഫ്, ട്രസ്റ്റി ജോണ്‍ തോമസ് സെക്രട്ടറി ബിനോയ് സികെ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഭദ്രസന സെക്രട്ടറി ഫാദര്‍ സ്കറിയ മാത്യൂ ആശംസകള്‍ നേര്‍ന്നു.
<br>
TAGS : FOOTBALL
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന് കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്…
ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോർ കമ്മിറ്റി അംഗം…
ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ലുക്മാൻ (50),…
ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്മെന്റ് എന്നിവ സംയുക്തമായി…