തമിഴ്നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂർ സ്ഥാനാർഥിയുമായ കെ.അണ്ണാമലയ്ക്കെതിരെ തിരരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ഡിഎംകെ. തമിഴ്നാട്ടിൽ കന്നി വോട്ടർമാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുവെന്നും മത്സരത്തിൻ്റെ പ്രചാരണ ബോർഡുകളിലും കാർഡുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അണ്ണാമലയുടെയും ചിത്രങ്ങളുണ്ടെന്നുമാണ് പരാതി.
മത്സരത്തിൻ്റെ മറവിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുവെന്നും ഡിഎംകെ പരാതിയിൽ ആരോപിച്ചു. മത്സരങ്ങൾക്ക് അനുമതി നൽകരുതെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് പരാതി നൽകിയത്.
The post കന്നി വോട്ടർമാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു; കെ.അണ്ണാമലയ്ക്കെതിരെ പരാതി appeared first on News Bengaluru.
Powered by WPeMatico
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…