<BR>
TAGS : ONAM-2024,
ബെംഗളൂരു: കലാകൈരളി ‘ഓണോത്സവം 2024’ മത്തിക്കരെ രാമയ്യ മെമ്മോറിയൽ ഹാളിൽ നടന്നു. കവി വിമധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരം, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി. ഓണസദ്യയും ഉണ്ടായിരുന്നു.
സിനിമാതാരങ്ങളായ ഭാമ, ബീന ആർ. ചന്ദ്രൻ, കൃഷ്ണകുമാർ, മുൻ ഡെപ്യൂട്ടി മേയർ എ. ആനന്ദ് എന്നിവർ വിശിഷ്ടാതിഥികളായി. പ്രസിഡന്റ് ബോബി തോമസ്, സെക്രട്ടറി പി.ആർ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സി.കെ. സത്യനാരായണൻ, ബോബി മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു,
പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാർഥി കൾക്ക് അക്കാദമിക് എക്‌സലൻസ് സർട്ടിഫിക്കറ്റുകൾ നല്‍കി. അരുൺ ഗോപന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ ഷോ അരങ്ങേറി. വയലിനിസ്റ്റ് ഗോകുൽ കൃഷ്ണ, ഗായകരായ ലക്ഷ്മി, നിമിഷ, ബേസിൽ തുടങ്ങിയവരും മ്യൂസിക്കൽ ഷോയിൽ പങ്കെടുത്തു.
<BR>
TAGS : ONAM-2024,
ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം…
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…