കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ ദമ്പതികള്‍ക്കും 3 മാസം പ്രായമുള്ള പേരക്കുട്ടിക്കും ദാരുണാന്ത്യം. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേറ്റു. ഒന്റേറിയോയിലായിരുന്നു സംഭവം.
വിസിറ്റിങ് വിസയിലെത്തിയ 60കാരനും ഇദ്ദേഹത്തിന്റെ 55കാരിയായ ഭാര്യയും മൂന്നുമാസം പ്രായമുള്ള പേരക്കുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
മരിച്ചവരുടെ പേര് പുറത്തുവിട്ടിട്ടില്ല. എതിർ ദിശയില്‍ അമിത വേഗത്തിലെത്തിയ വാൻ ഇവർ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഒരു മദ്യവില്‍പ്പന ശാലയില്‍ കവർച്ച നടത്തിയ ശേഷം പോലീസില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതികളാണ് വാനിലുണ്ടായിരുന്നത്. സംഘത്തിലെ ഒരാളും അപകടത്തില്‍ മരിച്ചു.
തിരുവന്തപുരം: എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ. രാഹുല്‍ തന്നോട് സാമൂഹിക…
ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ…
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി. അഭിഭാഷകൻ രോഹിത് പാണ്ഡെയാണ്…
ബെംഗളൂരു: ശിവമോഗയിൽ ബൈക്കപകടത്തില്‍ രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ഉഡുപ്പി കാട്പാഡി സ്വദേശിആദിത്യ (21), ദാവണഗെരെ ന്യാമതി സ്വദേശിയായ സന്ദീപ്…
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…