ബെംഗളൂരു : കേരളസമാജം കന്റോൺമെന്റ് സോൺ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. യെലഹങ്ക മിഷണറീസ് ഓഫ് ചാരിറ്റി-മദർ തെരേസാസ് ഹോമിൽ നടത്തിയ ആഘോഷം മദർ സുപ്പീരിയർ സിസ്റ്റർ മേബിൾ ഉദ്ഘടനംചെയ്തു. കെയ്ക്ക് മുറിച്ചും ഭക്ഷണം വിതരണംചെയ്തും അമ്മമാർക്കൊപ്പം വനിതാദിനം ആഘോഷിച്ചു.
സോൺ വനിതാവിഭാഗം ചെയർപേഴ്‌സൺ ദിവ്യാ മുരളി അധ്യക്ഷതവഹിച്ചു. കേരളസമാജം ജനറൽസെക്രട്ടറി റജികുമാർ, അസിസ്റ്റന്റ് സെക്രട്ടറി വി. മുരളീധരൻ, സോൺ ചെയർപേഴ്‌സൺ ഡോ. ലൈല രാമചന്ദ്രൻ, കൺവീനർ ഹരികുമാർ, വനിതാവിഭാഗം നേതാക്കളായ ദേവി ശിവൻ, രമ്യാ ഹരികുമാർ, ഷീനാ ഫിലിപ്പ്, പദ്മിനി സേതുമാധവൻ, റാണി മധു, പ്രിയ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
<br>
TAGS : KERALA SAMAJAM,
ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക് എൻജിനിയറായ യുവതിയെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തു.…
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…