അമേരിക്ക-അയർലൻഡ് മത്സരം ഉപേക്ഷിച്ചതോടെ പാകിസതാൻ ടി-20 ലോകകപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്തായി. ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽ ടോസിടാനും സാധിച്ചിരുന്നില്ല. മത്സരം ഉപേക്ഷിച്ചതോടെ ആദ്യ ലോകകപ്പിനെത്തിയ അമേരിക്ക സൂപ്പർ എട്ടിൽ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ചു.
പോയിൻ്റ് പങ്കുവച്ചതോടെ അമേരിക്കയ്‌ക്ക് അഞ്ചു പോയിൻ്റായി. ഇനി അയർലൻഡുമായുള്ള മത്സരത്തിൽ പാകിസ്താൻ ജയിച്ചാലും അവർക്ക് നാലു പോയിൻ്റ് മാത്രമേ നേടാനാകൂ. നെറ്റ് റൺറേറ്റിലും പാകിസ്താൻ ഏറെ പിന്നിലായാതാണ് തിരിച്ചടിയായത്.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് കളിമാത്രം പൂർത്തിയാകുമ്പോഴാണ് പാകിസ്താൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായത്. രണ്ടാം മത്സരത്തിൽ ഇന്ത്യയോട് തോറ്റതാണ് പാകിസ്താന് തിരിച്ചടിയായത്. ആദ്യ മത്സരത്തിൽ അമേരിക്ക പാകിസ്താനെ അട്ടിമറിച്ചിരുന്നു. ആറു റൺസിനാണ് പാക് ടീം ഇന്ത്യയോട് തോറ്റത്.
TAGS: SPORTS| WORLDCUP
SUMMARY: Pakistan team washed out from worldcup
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…