ത്രിപുരയിൽ വൻ ലഹരിവേട്ട. യേർപൂര്‍ മേഖലയില്‍ നിന്ന് 2,60,000 യബ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. അന്താരാഷ്‌ട്ര വിപണിയിൽ 52 കോടി രൂപ വിലവരുന്ന ഗുളികളാണ് അസം റൈഫിൾസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വാഹനവും പിടിച്ചെടുത്തതായി അസം റൈഫിൾസ് മേജർ പൂർവ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നശാ മുക്ത് ഭാരത് പദ്ധതിയുടെയും ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെയും നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ കാമ്പെയ്‌നിന്‍റെയും ഭാഗമായാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കണ്ടെടുത്ത വസ്തുക്കൾ അഗർത്തലയിലെ കസ്‌റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് ഡിപിഎഫ് യൂണിറ്റിലേക്ക് കൈമാറി.
TAGS: NATIONAL | DRUGS
SUMMARY: Drugs worth 52 crores seized from Tripura
പട്‌ന: ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നിയമസഭാ കക്ഷി നേതാവായി ബിഹാര്‍ മുഖ്യമന്ത്രിയായി നിയുക്ത നിതീഷ് കുമാറിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ബുധനാഴ്ച…
വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ…
കോഴിക്കോട്: കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വി എം വിനുവിന്…
ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. സംവഭത്തില്‍ 21 വയസ്സുള്ള മുനിയരാജ് എന്നയാളെ പോലീസ് അറസ്റ്റ്…
വിര്‍ജീനിയ: അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസീദ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേല്‍ക്കർ. എന്യൂമറേഷൻ ഫോം ആദ്യഘട്ടം…