മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബുക്ക് ഹൗസിന് തീപ്പിടിച്ചു. പെരിന്തല്‍മണ്ണ ടൗണിലെ ടാലന്റ് ബുക്ക് ഹൗസിനാണ് തീപ്പിടിച്ചത്. സംഭവത്തില്‍ ബുക്ക് ഹൗസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ കെഎസ്‌ഇബി ഓഫീസിന് എതിര്‍വശത്തുള്ള ടാലന്റ് ബുക്ക് ഹൗസാണ് കത്തിനശിച്ചത്.
റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ബുക്ക് ഹൗസ്. പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ടും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും അഗ്‌നിശമന സേന സംഘം എത്തിയാണ് തീ അണച്ചത്. കട പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടത്തില്‍ ആളപായമില്ല. അപകടകാരണം വ്യക്തമല്ല.
TAGS : LATEST NEWS
SUMMARY : Book house gutted in fire in Perinthalmanna
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…
കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…
കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…