Categories: RELIGIOUSTOP NEWS

ബലിപെരുന്നാൾ നമസ്‌കാരം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ വിവിധ പള്ളികളിലെ ബലിപെരുന്നാൾ നമസ്കാര സമയം.

  • അൾസൂർ മർക്കസുൽ ഹുദാ അൾ ഇസ്ലാമി: രാവിലെ 8.30. നേതൃത്വം : ഖത്തീബ് ഹബീബ് നൂറാനി
  • പീനിയ മസ്ജിദ് ഖൈർ: രാവിലെ 9. നേതൃത്വം : ഖത്തീബ് ബഷീർ സഅദി
  • ബ്രോഡ്‌വേ മസ്ജിദ് ഉർ റഹ്മാനിയ: രാവിലെ 9. നേതൃത്വം : ഖത്തീബ് ശിഹാബ് സഖാഫി
  • മാരുതിനഗർ ഉമറുൽ ഫാറൂക്ക് മസ്ജിദ്: രാവിലെ 8.30. നേതൃത്വം : ഖത്തീബ് ഇബ്രാഹിം സഖാഫി പയോട്ട
  • കോറമംഗല കേരള മുസ്ലീം ജമാഅത്ത് വെട്ടിത്തപുരം കമ്മിറ്റി: രാവിലെ 8. നേതൃത്വം : ഖത്തീബ് സത്താർ മൗലവി
  • ലക്ഷ്മി ലേഔട്ട് ബദ്രിയ്യ മർകസ് മസ്ജിദ്: രാവിലെ 8. നേതൃത്വം : ഖത്തീബ് ഷംസുദ്ദീൻ അസ്ഹരി
  • സാറാപാളയ മർകസ് മസ്ജിദ്: രാവിലെ 8. നേതൃത്വം :  ഖത്തീബ് ഇയാസ് ഖാദിരി
  • എച്ച്.എസ്.ആർ. ലേഔട്ട് ഹിദായ സുന്നി മദ്രസ ഹാൾ: രാവിലെ 8.30. നേതൃത്വം : ഖത്തീബ് മുജീദ് മുസ്ല്യാർ
  • യാറബ്‌നഗർ മസ്ജിദുൽ ഹുദാ: രാവിലെ 8.30. നേതൃത്വം : ഖത്തീബ് അബ്ദുർസമദ് അഫ്‌നനി
  • ശിവജിനഗർ മസ്ജിദുനൂർ: രാവിലെ 8. നേതൃത്വം :  ഖത്തീബ് അനസ് സിദ്ദിഖി
  • വിവേക്‌നഗർ ഹനഫി മസ്ജിദ്: രാവിലെ 7.15. നേതൃത്വം :  ഖത്തീബ് അഷ്‌റഫ് സഖാഫി
  • എം.ആർ. പാളയ ബിലാൽ മസ്ജിദ്: രാവിലെ 8. നേതൃത്വം :  ഖത്തീബ് അബൂബക്കർ ഫാളിലി
  • മജെസ്റ്റിക് വിസ്തം മസ്ജിദ്: രാവിലെ 8.നേതൃത്വം :  ഖത്തീബ് നൗഷാദ് മർസൂക്കി
  • കെ.ആർ. പുരം നുസ്രത്തുൽ ഇസ്ലാം മസ്ജിദ്: രാവിലെ 8. നേതൃത്വം : ഖത്തീബ് അബ്ബാസ് നിസാമി
  • ഡബിൾ റോഡ് ശാഫി മസ്ജിദ്: രാവിലെ 7.30, നേതൃത്വം : സെയ്ദ് മുഹമ്മദ് നൂരി
  • തിലക് നഗർ മസ്ജിദ് യാസീൻ: രാവിലെ 8.30, നേതൃത്വം : മുഹമ്മദ് മുസ്ലിയാർ കുടക്
  • മോത്തിനഗർ മഹ്മൂദിയ മസ്ജിദ്: രാവിലെ 9, നേതൃത്വം : പി.എം. മുഹമ്മദ് മൗലവി
  • ആസാദ്‌നഗർ മസ്ജിദ് നമിറ: രാവിലെ 9; ഇബ്രാഹിം മദനി കുടക്
  • ആർസി പുരം ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദ് : രാവിലെ 8 നേതൃത്വം: ഹുസ്സൈനാർ ഫൈസി
  • ജാലഹള്ളി ഷാഫി മസ്ജിദ്: രാവിലെ 9 നേതൃത്വം: ശഹീറലി ഫൈസി
  • കനകനഗർ ബ്യാരി ഇൽമ് സെന്റർ കനകനഗർ: രാവിലെ 7.30:,നേതൃത്വം: ഹമീദ് ഫൈസി
  • ടാനറി റോഡ് മസ്ജിദ് അൽ മദീന : രാവിലെ 8.15, നേതൃത്വം: ഷാഫി ഫൈസി
  • ബൊമ്മനഹള്ളി മഹമൂദിയ മസ്ജിദ് : രാവിലെ 7.30, നേതൃത്വം : മുസ്തഫ ഹുദവി കാലടി
  • ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹ് : രാവിലെ 8, നേതൃത്വം:  ഹുജ്ജത്തുള്ള ഹുദവി
  • ഇസ്‌ലാംപുർ എച്ച്.എ.എല്‍ മസ്ജിദുൽ ഖലീൽ: രാവിലെ 8, നേതൃത്വം: റഫീഖ് ബാഖവി
  • നീലസാന്ദ്ര മദീന മസ്ജിദ്: രാവിലെ 8.30, നേതൃത്വം: ഷരീഫ് സിറാജി
  • ബി.ടി.എം തഖ്‌വിയത്തുൽ ഇസ്‌ലാം മസ്ജിദ്: രാവിലെ 8, നേതൃത്വം: ഇസ്മായിൽ സെയ്നി
  • മാർക്കം റോഡ് ഉമറുൽ ഫാറൂഖ് മസ്ജിദ്: രാവിലെ 8.15, നേതൃത്വം: സുഹൈൽ ഫൈസി
  • മൈസൂരു കേരള മുസ്ലീം ജമാഅത്ത് മസ്ജിദുൽ മലബാരിയ, അക്ബർ റോഡ്: രാവിലെ 9 മണി, നേതൃത്വം: സൈനുദ്ധീൻ സഅദി
  • മൈസൂരു ഇസ്ലാഹി സെൻ്റർ ബന്നിമണ്ഡപ് രാവിലെ 7.30 നേതൃത്വം: ഡോ. അലി അക്ബർ സുല്ലമി

<BR>
TAGS : EID UL ADHA | EID PRAYER | BENGALURU | MYSURU
SUMMARY : Eid ul adha prayer timings

Savre Digital

Recent Posts

‘കേരളത്തിലെ ക്യാമ്പസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കില്ല’; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു.  നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…

11 minutes ago

അനധികൃത ഇരുമ്പ് കടത്തു കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…

14 minutes ago

ഉറിയില്‍ വെടിവെപ്പ്: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…

43 minutes ago

ബേക്കറിയില്‍ നിന്ന് വാങ്ങിയ പഫ്സിനുള്ളില്‍ പാമ്പ്; പരാതി നല്‍കി യുവതി

ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…

1 hour ago

ആരോഗ്യപ്രവര്‍ത്തകന്‍ ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…

2 hours ago

ഷോൺ ജോർജിന് വീണ്ടും തിരിച്ചടി; സിഎംആർഎൽ കേസിൽ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…

2 hours ago