ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. വിശ്വപ്രിയ ലേഔട്ട്, ബേഗൂർ കൊപ്പ റോഡ്, ദേവരചിക്കനഹള്ളി, അക്ഷയനഗര, തേജസ്വിനി നഗര, ഹിർണദാനി അപ്പാർട്ട്മെന്റ്, ബെല്ലന്ദൂർ, ആർ എം ഇസഡ്, ദേവരബിസനഹള്ളി, കരിയമ്മനപാളയ, അക്മേ പ്രോജക്ടുകൾ, അനുപമ, ടോട്ടൽ മാൾ, ശോഭ ഐറിസ് എന്നിവിടങ്ങളിലും
രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കൃഷ്ണ ടെംപിൾ ഗവൺമെന്റ് സ്കൂൾ റോഡ്, അഞ്ചെപാളയ, ഹാൻഡഫോം, കമ്പിപുര, കരുബെലെ, യെച്ച്ഗോളഹള്ളി, ഹൊറസാന്ദ്ര, സ്വാമിജി നഗർ, പ്രോവിഡന്റ് ആപ്റ്റ്, വി ബി എസ് ഇ ആപ്റ്റ്, എസിഎസ് കോളേജ് റോഡ്, ഗുഡ് എർത്ത്, ശ്രീനിധി ഗ്രീൻ ലേഔട്ട്, ദേവ്ഗരെ, ആനെപാളയ, യെരേഹള്ളി, കൂഗല്ലു, ദനയങ്കനപുര, ശ്യാനബോഗനഹള്ളി എന്നിവിടങ്ങളിലും
രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 4 മണി വരെ തണ്ടഗ, ഹുലിക്കൽ, സോമെഹള്ളി, ബൈദരകൊഡെഹള്ളി, ബനസാന്ദ്ര, കെ ബെവിനഹള്ളി, രച്ചപുര, ഐഡ്ലി, കോടിഹള്ളി, തുർവേകെരെ താലൂക്ക്, കത്രികെഹള്ളി, ഗൈരെഹള്ളി, സിദ്ധരാമനഗർ, ഹെസാരള്ളി, ഷെട്ടിക്കരെ, ടി കൽക്കരെ എന്നിവിടങ്ങളിലുമാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.
TAGS: BENGALURU
SUMMARY: City to face power disruption today
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…
ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…
ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…