ബെംഗളൂരു: തൊടുപുഴ കുടയത്തൂർ ശരംകുത്തി പടിഞ്ഞാറേൽ പി ആർ സോമനാഥൻ പിള്ള (78 ) ബെംഗളൂരുവില്‍ അന്തരിച്ചു. എൽ ആൻറ് ടി യിൽ ഉദ്യോഗസ്ഥനായിരുന്നു. എച്ച്എഎല്‍ ബസവനഗര്‍ ഫോർച്ചുന ബ്ലു വിങ്സിലായിരുന്നു താമസം. ടി.സി. പാളയ കൈരളി വെൽഫയർ അസോസിയേഷൻ പ്രസിഡന്റ്. സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : സുമ സോമനാഥൻ. മക്കൾ : രാമനാഥൻ പടിഞ്ഞാറേൽ, ഉണ്ണികൃഷ്ണൻ പടിഞ്ഞാറേൽ. മരുമക്കൾ : അഞ്ചു കൃഷ്ണ, ആരതി പി എസ്.
സംസ്കാര ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്വദേശമായ ശരംകുത്തി പടിഞ്ഞാറേൽ വീട്ടുവളപ്പിൽ നടക്കും.
<BR>
TAGS : OBITUARY
ബെംഗളൂരു: സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടാൽ പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കാനാകുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബസവരാജ് റായറെഡ്ഡി…
ബെംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സി നിരോധനം നടപ്പിലാക്കിയതോടെ സൈക്കിളും ബൈക്കും ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്.…
ബെംഗളൂരു: ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മാലപൊട്ടിക്കലും മോഷണവും പതിവാക്കിയ ഐടി ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ ഐടി കമ്പനിയിലെ ജീവനക്കാരനായ…
കൊച്ചി: അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം. ഭാരത് പെട്രോളിയത്തിന്റെ ബിപിസിഎല്‍ ഹൈടെന്‍ഷന്‍ ലൈനില്‍ പൊട്ടിത്തെറിയുണ്ടായി. അപകടത്തെ തുടര്‍ന്ന് പ്രദേശത്താകെ…
ബെംഗളൂരു: തീവ്രവാദക്കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം നൽകിയ സംഭവത്തിൽ മൂന്നുപേരെ…
ബെംഗളൂരു: കനത്തമഴ, മണ്ണിടിച്ചിൽ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തില്‍ കുടകിൽ ഭാരവാഹനങ്ങൾക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഓഗസ്റ്റ് അഞ്ചുവരെ നീട്ടിയതായി ഡെപ്യൂട്ടി കമ്മിഷണർ…