ബെംഗളൂരു: ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികളായ സഹോദരങ്ങൾ മരിച്ചു. ഇലക്‌ട്രോണിക്‌സ് സിറ്റി പോലീസ് സ്‌റ്റേഷന് പരിധിയിലെ ദൊഡ്ഡനാഗമംഗലയിലാണ് സംഭവം. കെംപഗൗഡ ലേഔട്ടിൽ താമസിക്കുന്ന മധുമിത (20), രഞ്ജൻ (18) എന്നിവരാണ് മരിച്ചത്.
വേനലവധി കഴിഞ്ഞ് ആദ്യ ദിവസം കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിലേക്ക് അമിതവേഗതയിലെത്തിയ വാട്ടർ ടാങ്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവരും ടാങ്കറിൻ്റെ പിൻചക്രത്തിനടിയിൽപ്പെട്ടു. ടാങ്കർ ഡ്രൈവർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: BENGALURU UPDATES, ACCIDENT
KEYWORDS: siblings dies after water tanker hits their bike
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…