ബെംഗളൂരു: മംഗളൂരു തോട്ട ബെംഗ്രെയ്ക്ക് സമീപം നാടന്‍ വള്ളം മറിഞ്ഞ് മത്സബന്ധനം നടത്തുകയായിരുന്ന രണ്ടുപേരെ കാണാതായി. വെള്ളിയാഴ്ച രാവിലെ തോട്ട ബെംഗ്രെയിലെ അലിവ് ബാഗിലുവിനു സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ കാറ്റും മഴയും മൂലം ബോട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. യശവന്ത്, കമലാക്ഷ എന്നിവരെയാണ് കാണാതായത്.
തോട്ട ബെംഗ്രെയ്ക്ക് സമീപം കരയ്ക്കടിഞ്ഞ നിലയില്‍ ബോട്ടിന്റെ പെട്രോള്‍ ടാങ്ക് കണ്ടെത്തി. ബോട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശവാസികള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS : BOAT ACCIDENT, MANGALURU
SUMMARY : 2 missing after boat capsizes in Mangaluru
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര് വി) റോഡ്…
മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…