ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ നീലസാന്ദ്ര പുതിയ ശാഖയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എന്‍. എ. ഹാരിസ് എം.എല്‍.എ പുതിയ ബ്രാഞ്ച് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എംഎംഎ ഖത്തീബ് ശാഫി ഫൈസി ഇര്‍ഫാനി മുഖ്യപ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. അഡ്വ: പി. ഉസ്മാന്‍, തന്‍വീര്‍ മുഹമ്മദ്,ശംസുദ്ധീന്‍ കൂടാളി, പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി, എസ് വൈ എസ് പ്രസിഡണ്ട് എ.കെ. അശ്‌റഫ് ഹാജി, മുഹമ്മദ് മൗലവി, മുനീര്‍ ആബൂസ് ശുബൈര്‍ കായക്കൊടി, ഷംസുദ്ദീന്‍ അനുഗ്രഹ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.ടി.കെ ഈസ്സ സ്വാഗതവും മുസ്തഫ വി കെ നന്ദിയും പറഞ്ഞു.
<br>
TAGS : IFTHAR MEET
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…
ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…