വയനാട് ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കല്‍പ്പറ്റയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ബഹുജന പ്രകടനത്തോടെയാണ് ജില്ലാ കളക്‌ട്രേറ്റിലേക്ക് മൊകേരി എത്തിയത്. രണ്ടാം ഘട്ട പ്രചാരണ ആവേശം പ്രതിഫലിപ്പിച്ചായിരുന്നു സത്യന്‍ മൊകേരിയുടെ പത്രികാ സമര്‍പ്പണം.
നൂറുകണക്കിനാളുകള്‍ അണിനിരന്ന പ്രകടനം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ നടക്കുന്ന ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സമാപിച്ചു. ജില്ലാ വരനാധികാരി കളക്ടര്‍ ആര്‍ മേഘശ്രീക്ക് മുമ്പാകെ പത്രിക നല്‍കി. ഒപ്പം എല്‍ ഡി എഫ് സംസ്ഥാന കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, പി സന്തോഷ് കുമാര്‍ എം പി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
TAGS : WAYANAD | BY ELECTION
SUMMARY : Wayanad by-election: LDF candidate Sathyan Mokeri has submitted nomination papers
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…