Categories: NATIONALTOP NEWS

വിമാനത്തില്‍ യാത്രക്കാരനുമേല്‍ മൂത്രമൊഴിച്ച്‌ സഹയാത്രികൻ

ഡല്‍ഹിയില്‍ നിന്നും ബാങ്കോക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നേരെ അതിക്രമം. യാത്രക്കാരന് മേല്‍ സഹയാത്രികൻ മൂത്രമൊഴിച്ചതായാണ് പരാതി. ഡല്‍ഹി-ബാങ്കോക്ക് AI 2336 വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവമുണ്ടായത്. വിമാനത്തിലെ ജീവനക്കാർ പല തവണ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും യാത്രക്കാരന് ചെവിക്കൊണ്ടില്ല.

വിമാനയാത്രയ്ക്കിടെ നടന്ന സംഭവമായതിനാല്‍ വിഷയത്തെക്കുറിച്ച്‌ പരിശോധന നടത്താനും തുടർനടപടികള്‍ സ്വീകരിക്കാനും സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ സ്വീകരിക്കേണ്ട എല്ലാ വിധ നടപടി ക്രമങ്ങളും തങ്ങള്‍ പാലിച്ചുവെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. വിഷയം ഡിജിസിഎയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.

TAGS : LATEST NEWS
SUMMARY : Fellow passenger urinates on passenger on plane

Savre Digital

Recent Posts

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ലും ക​ല്ലേ​റും; പോ​ലീ​സ് ലാ​ത്തി​വീ​ശി

തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…

16 minutes ago

ന്യൂനമർദം, ചക്രവാതച്ചുഴി: അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത്​ വരുംദിവസങ്ങളിൽ മഴ കനക്കും.…

26 minutes ago

ആവണിക്കും ഷാരോണിനും വിവാഹ സമ്മാനം; ചികിത്സ സൗജന്യമാക്കി ആശുപത്രി

കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍…

2 hours ago

കുളിമുറിയില്‍ വീണ് പരുക്ക്; ജി. സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി…

2 hours ago

ദീപ്തി മെഗാഷോ മല്ലേശ്വരം ചൗഡയ്യ ഹാളില്‍

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ…

2 hours ago

ബംഗാളില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ ചെയ്തു; എസ്‌ഐആര്‍ ഡ്യൂട്ടിയിലെ സമ്മര്‍ദമെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…

3 hours ago