ഗുജറാത്തിലെ ഒരു ഹോട്ടലില്‍ സാമ്പാറില്‍ നിന്നും ചത്ത എലിയെ കിട്ടി. അഹമ്മഹാബാദ് നികോളി ദേവി ദോശ റസ്‌റ്റോറന്റിലാണ് സാമ്പാറില്‍ നിന്നും ചത്ത എലിയെ കിട്ടിയത്. സാമ്പാറില്‍ എലിയെ കണ്ടതോടെ ഉപഭോക്താവ് അംദവാദ് മുനിസപ്പല്‍ കോര്‍പ്പറേഷനെ വിവരം അറിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് റെസ്റ്റോറന്റില്‍ പരിശോധന നടത്തി.
സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നല്‍കി. റെസ്റ്റോറന്റ് ഉടമയ്ക്ക് ആരോഗ്യ ശുചിത്വ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. മുബൈയിലെ മലാഡില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ കൈവിരല്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സാമ്പാറില്‍ നിന്നും ചത്ത എലിയെ കിട്ടിയ സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
TAGS: GUJARAT| SAMBAR| RAT|
SUMMARY: A dead rat in the sambar served at the hotel
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്‌ളാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…