പഞ്ചാബിലെ നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുളള വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മൂന്ന് മണ്ഡലങ്ങളില്‍ ലീഡ് ചെയ്ത് ആംആദ്മി പാര്‍ട്ടി. അവശേഷിക്കുന്ന ഒരു മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ലീഡ് തുടരുന്നത്. ചബ്ബേവാള്‍, ഗിദ്ദെർബഹ, ദേരാ ബാബ നാനാക് സീറ്റുകളിലാണ് ആംആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. ബർണാലയില്‍ കോണ്‍ഗ്രസ് മുന്നിലാണ്.
ദേരാ ബാബ നാനാക്ക് മണ്ഡലത്തിലെ ആംആദ്മി സ്ഥാനാർത്ഥി ഹർദീപ് സിംഗ് ഡിംപി ധില്ലൻ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ അമൃത വാറിംഗിനേക്കാള്‍ 1,044 വോട്ടുകളുടെ ലീഡ് ചെയ്യുന്നുണ്ട്. മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥിയും മുൻ ധനകാര്യമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദല്‍ മൂന്നാം സ്ഥാനത്താണ്.
ചബ്ബേവാളില്‍ ആംആദ്മി പാർട്ടി സ്ഥാനാർഥിയായ ഇഷാങ്ക് കുമാർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ രഞ്ജിത്ത് കുമാറിനേക്കാള്‍ 3,308 വോട്ടുകള്‍ക്ക് മുന്നിലാണ്. ദേരാ ബാബാ നാനാക്കിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ആംആദ്മിയുടെ ഗുരുദീപ് സിംഗ് രണ്‍ധാവ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ ജതീന്ദർ കൗറിനേക്കാള്‍ 265 വോട്ടുകള്‍ക്ക് മാത്രം മുന്നിലാണ്.
ദേരാ ബാബ നാനാക്ക് മണ്ഡലത്തിലെ ആംആദ്മി സ്ഥാനാർഥി ഹർദീപ് സിംഗ് ഡിംപി ധില്ലൻ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ അമൃത വാറിംഗിനേക്കാള്‍ 1,044 വോട്ടുകളുടെ ലീഡ് ചെയ്യുന്നുണ്ട്. മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥിയും മുൻ ധനകാര്യമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദല്‍ മൂന്നാം സ്ഥാനത്താണ്.
ചബ്ബേവാളില്‍ ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയായ ഇഷാങ്ക് കുമാർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ രഞ്ജിത്ത് കുമാറിനേക്കാള്‍ 3,308 വോട്ടുകള്‍ക്ക് മുന്നിലാണ്. ദേരാ ബാബാ നാനാക്കിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ആംആദ്മിയുടെ ഗുരുദീപ് സിംഗ് രണ്‍ധാവ കോണ്‍ഗ്രസ് സ്ഥാനാർഥിയായ ജതീന്ദർ കൗറിനേക്കാള്‍ 265 വോട്ടുകള്‍ക്ക് മാത്രം മുന്നിലാണ്.
പഞ്ചാബിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കുളള വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതലാണ് ആരംഭിച്ചത്. നാല് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നവംബർ 20നാണ് നടന്നത്.
TAGS : PUNJAB
SUMMARY : Aam Aadmi Party advanced in all three seats in Punjab; Congress in Barnala
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…